"Welcome to Prabhath Books, Since 1952"
What are you looking for?

ശീല് പം

4 reviews

ജീവിതത്തിന്റെ നന്മകളിലേക്കുള്ള സഞ്ചാരത്തിന് പ്രേരകമാകുന്ന കുട്ടിക്കഥകൾ. അർത്ഥപൂർണ്ണമായ സന്ദേശങ്ങളുമായി ഓരോ കഥകളും ബാലമനസ്സുകളെ സംതൃപ്തമാക്കും. കഥകളിലൂടെ കാര്യത്തിലേക്കുള്ള യാത്ര,വായനയുടെ രസച്ചരടിൽ കോർക്കപ്പെടുമ്പോൾ 'ശില്പം' ശ്രദ്ധേയമാകുന്നു.കുട്ടികളുടെ മനസ്സറിഞ്ഞ ഒരെഴുത്തുകാരന്റെ മികച്ച ബാലസാഹിത്യകൃതി.

45 50-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support